Contenders For IPL 202 Playoffs | Oneindia Malayalam

2020-10-13 3

IPL 2020- Ajit Agarkar And Graeme Swann Pick Their Contenders For The 2020 IPL Playoffs
ഐപിഎല്ലിന്റെ 13ാം സീസണ്‍ പകുതിയിലെത്തി നില്‍ക്കെ പ്ലേഓഫിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറും ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാനും. ഏഴു മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്നു ടീമുകളാണ് ഒരേ പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്.